ഈ മൊബൈലില്‍ നിന്നും ആ മൊബൈലിലേക്ക് ഒരു മിസ്സ്ഡ് കോള്‍......
ആ മൊബൈലില്‍ നിന്നും ഈ മൊബൈലിലേക്ക് ഒരു മിസ്സ്ഡ് കോള്‍.......
പിന്നെ അങ്ങോട്ടും ഇങ്ങോട്ടും മിസ്സ്ഡ് കോളുകള്‍..
ഈ മൊബൈലില്‍ നിന്നും ആ മൊബൈലിലേക്ക് ഒരു റിസീവ്ട് കോള്‍....
ആ മൊബൈലില്‍ നിന്നും ഈ മൊബൈലിലേക്ക് ഒരു റിസീവ്ട് കോള്‍....
പിന്നെ അങ്ങോട്ടും ഇങ്ങോട്ടും മിസ്സ്ഡ് കോളുകളും റിസീവ്ട് കോളുകളും...
ഈ മൊബൈല്‍ ആ മൊബൈലിനെ കാണാന്‍ പോയി...
ആ മൊബൈല്‍ ഈ മൊബൈലിനെ കാണാന്‍ പോയി...
പിന്നെ അങ്ങോട്ടും ഇങ്ങോട്ടും കാണാന്‍ പോയിക്കൊണ്ടേയിരുന്നു.....
പത്തു മാസം കഴിഞ്ഞപ്പോള്‍ ഈ മൊബൈല്‍ ആ മൊബൈലിന് 'ബ്രാന്‍ഡ് ' ഇല്ലാത്ത ഒരു സിം സമ്മാനമായി നല്കി വേറെ 'ആ മൊബൈലിലേക്ക് ' മിസ്സ് കോള്‍ അടിക്കാന്‍ പോയി...

'ബ്രാന്‍ഡ് ' ഇല്ലാത്ത സിമ്മുകള്ക്കുവേണ്ടി...
ReplyDeleteഎന്താ ചെയ്യാ കലികാലം.!!
ReplyDeleteഎന്തൊരു അവസ്ഥ !
ReplyDeleteഈ ബോറും ഒരു രസം
ReplyDeleteഹംസ, vinuxavier, OAB/ഒഎബി,
ReplyDeleteകമന്റുകള്‍ക്ക് നന്ദി..
ഇതും കൊള്ളാം ആധുനിക കഥ, അല്ല കവിധാാാ
ReplyDelete