Saturday, June 5, 2010

രമണൻ ആൻഡ് ചന്ദ്രിക റീ ലോഡഡ്

ചന്ദ്രിക രമണന്റെ നമ്പർ ഡയൽ ചെയ്തു


“രമണേട്ടാ ഞാനും വരട്ടെ കാനനഛായയിലേക്ക്, ഇവിടെ വല്ലാതെ ബോറടിക്കുന്നു”


രമണൻ: “പോന്നോളൂ, പക്ഷേ കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ പാടെ മറന്നൊന്നും ചെയ്തുകൂടാ”


“ഇല്ല രമണേട്ടാ, നോക്കിക്കോ ഈ പ്രാവശ്യം ഞാൻ വളരെ ഡീസന്റാരിക്കും.”


രമണൻ: “കഴിഞ്ഞ പ്രാവശ്യം എന്തെല്ലാം പൊല്ലാപ്പുകളാ ഉണ്ടായത്. നീ മൊബൈലിൽ ഷൂട്ട് ചെയ്ത ക്ലിപ്സ് നാട്ടുകാരു മുഴുവൻ കണ്ടില്ലേ, അതുകൊണ്ട് ഈ പ്രാവശ്യം ഒന്നും ഷൂട്ട് ചെയ്തേക്കരുത്!“


ചന്ദ്രിക: “എഗ്രീഡ് രമണേട്ടാ!“

7 comments:

  1. ഞാനും വരട്ടെ കാനനഛായയിലേക്ക്, ഇവിടെ വല്ലാതെ ബോറടിക്കുന്നു

    ReplyDelete
  2. ബ്ലൂടൂത്ത് ഓണ്‍ ചെയ്തു കാത്തിരിക്കുന്നവരെ നിരാശപ്പെടുത്തരുത് രമണാ..

    ReplyDelete
  3. ♪♫ പൂങ്കാവനത്തിലെ (ആ)കാഴ്ച്ച കാണാന്‍ ഞാനും വരട്ടേയോ നിന്റെ കൂടേ... ♪♫

    ReplyDelete
  4. @Naushu
    യൂ റ്റ്യൂബ് ആയാലോ :-‌)

    കൂതറHashimܓ
    അങ്ങനെ ഫ്രീ ഷോ കണ്ടു സുഖിക്കണ്ടാ മോനേ കൂതറേ :)

    ReplyDelete
  5. അത് ശരി അപ്പോൾ ഇതൊക്കെയാണ് പരിപാടികൾ അല്ലേ...?!! നടക്കട്ടെ! :-)

    ReplyDelete
  6. ഹ ഹ ഹ
    ഈ കാപ്സ്യൂളില്‍ കുറച്ചേറെയുണ്ട്!

    ReplyDelete