tag:blogger.com,1999:blog-4269816827127748492.post8576860647421132128..comments2023-03-22T16:51:41.976+05:30Comments on ബോറടിപ്പിക്കാന്‍ ഒരു ബ്ലോഗ്: ദീപസ്തംഭം ...., എനിക്കും വേണം കമന്റ്ബോറന്http://www.blogger.com/profile/12236867963704943627noreply@blogger.comBlogger13125tag:blogger.com,1999:blog-4269816827127748492.post-24700196399848918392011-01-04T23:31:23.642+05:302011-01-04T23:31:23.642+05:30കലക്കി ആദ്യ പോസ്റ്റ്, ഞാന്‍ വൈകിയെങ്കിലും
ശ്രീശാന...കലക്കി ആദ്യ പോസ്റ്റ്, ഞാന്‍ വൈകിയെങ്കിലും

ശ്രീശാന്തും പിന്നെ.. :) പാവങ്ങള്‍Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-4269816827127748492.post-36352832386339250232010-05-16T20:40:17.658+05:302010-05-16T20:40:17.658+05:30@ mukthar udarampoyil
നന്ദി..!
@ ഒരു നുറുങ്ങ്
...@ mukthar udarampoyil

നന്ദി..!

@ ഒരു നുറുങ്ങ്

വേര്‍ഡ് വെരിഫിക്കേഷന് ഒഴിവാക്കാം. ഞൻ അറിഞ്ഞില്ലയിരുന്നു..

@ഒഴാക്കന്.

കമന്റിനു നന്ദി..!

@ കൂതറHashimܓ
അതിനാണു ശ്രമിക്കുന്നത് :)

@vinuxavier

ഇതിലും സ്മാരകമാക്കാൻ ശ്രമിക്കാം :-)ബോറന്https://www.blogger.com/profile/12236867963704943627noreply@blogger.comtag:blogger.com,1999:blog-4269816827127748492.post-61045429978136359632010-04-16T08:23:47.676+05:302010-04-16T08:23:47.676+05:30അമ്മെ!സ്മാരക എഴുത്ത്!അമ്മെ!സ്മാരക എഴുത്ത്!Anonymousnoreply@blogger.comtag:blogger.com,1999:blog-4269816827127748492.post-86898178856885184102010-04-15T20:18:03.461+05:302010-04-15T20:18:03.461+05:30മൊത്തം ബോറാക്കോ... :)മൊത്തം ബോറാക്കോ... :)കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-4269816827127748492.post-40196924162183581852010-03-15T19:46:50.518+05:302010-03-15T19:46:50.518+05:30ബോര് അടിപ്പിക്കുന്നവന് അല്ല ബോറന്
ബോറിസ് ബെക്...ബോര് അടിപ്പിക്കുന്നവന് അല്ല ബോറന്

ബോറിസ് ബെക്കരുമല്ല ബോറന്

ബോറടി മാറ്റാന്‍ ബോര് അടിക്കുന്നവന് ആണ് ബോറന് !!!ഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-4269816827127748492.post-84720435205646413692010-03-15T12:57:32.623+05:302010-03-15T12:57:32.623+05:30ഇനിയും ബോറടിപ്പിക്കാതെ കാര്യം പറയൂന്നേ..ഒന്ന് ചിരി...ഇനിയും ബോറടിപ്പിക്കാതെ കാര്യം പറയൂന്നേ..ഒന്ന് ചിരിച്ച്
കഴിഞ്ഞുടനങ്ങ് കമന്റിയേക്കാം..പോരേ പരമബോറാ...1.2..3..
ഹേയ്...
“ഇത്രയും ടൈപ് ചെയ്തു കഴിഞ്ഞു ഞാന്‍ തല പൊക്കി എന്റെ മാനേജരെ ഒന്നു നോക്കി.“സര്...ഹെന്റെ ബ്ലൊഗ്..ഗ്..ന്റ്റെ
കമന്റ്റ് അല്ല..ഹല്ല...നൊ..നോ,കൊട്ടേഷന്‍..

ബോറാ,ഇതിന്റെ വേര്‍ഡ് വെരിഫിക്കേഷന് ഒഴിവാക്കൂ പ്ലീസ്!ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-4269816827127748492.post-52325289176644057772010-02-27T02:04:53.938+05:302010-02-27T02:04:53.938+05:30ഇത്രയും ടൈപ് ചെയ്തു കഴിഞ്ഞു ഞാന്‍ തല പൊക്കി എന്റെ ...ഇത്രയും ടൈപ് ചെയ്തു കഴിഞ്ഞു ഞാന്‍ തല പൊക്കി എന്റെ മാനേജരെ ഒന്നു നോക്കി. ഹോ പുള്ളി ഭയങ്കര ഹാപ്പി. പതിവില്ലാതെ ഇവന് ഇന്ന് എന്തൊക്കെയോ പണി എടുക്കുന്നു എന്ന് വിചാരിച്ചിട്ടാരിക്കും. പക്ഷേ ഞാന്‍ ഇവിടെ ഇത് ടൈപ്പ് ചെയ്യുകയാണെന്ന് അവനു അറിയില്ലല്ലോ, പാവം. എന്റെ സ്വഭാവം അറിയവുന്നോണ്ടാരിക്കും അവന് പറഞ്ഞത് ഇടയ്ക്കു ഇന്റര്‍നെറ്റ് കംപ്ലൈന്റ്റ് ആയപ്പോള്‍ ആണ് കമ്പനിയില്‍ പ്രൊഡക്ഷന്‍ കൂടിയത് എന്ന്. ഇത് വായിച്ചു നിങ്ങള്‍ക്ക് ഇത്രയും ബോറടിച്ചെങ്കില്‍, ഇത് മുഴുവന്‍ എഴുതി ഉണ്ടാക്കിയ എന്റെ ബോറടി നിങ്ങള്‍ ഒന്നു ആലോചിച്ചു നോക്കൂ. പാവം ഞാന്‍ അല്ലേ?

ബോറാ...
ബോറടിച്ചില്ല..
എഴുത്തില്‍ നര്‍മമുണ്ട്..
ഒന്നു രണ്ടിടത്ത് ചിരിക്കാന്‍ മുട്ടി...
തുടര്‍ന്നോളൂ...
ഭാവുകങ്ങള്‍...mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-4269816827127748492.post-71988540393325963412010-01-31T12:55:01.509+05:302010-01-31T12:55:01.509+05:30@ ഭായി
ഭായി ഇങ്ങനത്തെ കമന്റുകള്‍ ഇട്ടാല്‍ എന്റെ പോസ്...@ ഭായി
ഭായി ഇങ്ങനത്തെ കമന്റുകള്‍ ഇട്ടാല്‍ എന്റെ പോസ്റ്റിനെകാളും ആളുകള്‍ കമന്റ് വയിച്ചട്ടിയിരിക്കും ചിരിക്കുക..!
നന്ദി ഭായി..!!ബോറന്https://www.blogger.com/profile/12236867963704943627noreply@blogger.comtag:blogger.com,1999:blog-4269816827127748492.post-15808861166561469772010-01-30T13:01:00.016+05:302010-01-30T13:01:00.016+05:30കിടക്കട്ടെ എന്റെ വക ഒരു കമന്റ്.
ആദ്യം ഞാന്‍ വായിച്...കിടക്കട്ടെ എന്റെ വക ഒരു കമന്റ്.
ആദ്യം ഞാന്‍ വായിച്ചത് “ബാറടപ്പിക്കാന് ഒരു ബ്ലോഗ്” എന്നാണ് :-)

എഴുത്ത് തുടരൂ, വായിക്കാന്‍ ഞങളുണ്ട്.

ആശംസകള്‍!ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-4269816827127748492.post-81617303456995052232010-01-27T14:35:12.793+05:302010-01-27T14:35:12.793+05:30@desertfox
ആദ്യത്തെ കമന്റിനു ഒരു സ്പെഷ്യല്‍ താങ്ക്...@desertfox
ആദ്യത്തെ കമന്റിനു ഒരു സ്പെഷ്യല്‍ താങ്ക്സ് :)

@ എറക്കാടന്‍ / Erakkadan

നന്ദിയുണ്ടുട്ടോ

@ shaji

നന്ദി. ഇനിയും വരിക. ബോരന്റെ അര് ത്ഥം എന്താ ഇപ്പൊ പറയുക, ബോറടിപ്പിക്കുന്നവന് എന്നോ ബോറടിക്കുന്നവന് എന്നോ, എന്തുമാകം .... അര്ത്ഥമില്ലാത്തവന് ഞാന്‍ :)ബോറന്https://www.blogger.com/profile/12236867963704943627noreply@blogger.comtag:blogger.com,1999:blog-4269816827127748492.post-10143687452394322952010-01-27T12:45:10.277+05:302010-01-27T12:45:10.277+05:30ബോറന്!! ശരിക്കും എന്താണതിന്റെ അര്‍ത്ഥം മലയാളത്തില...ബോറന്!! ശരിക്കും എന്താണതിന്റെ അര്‍ത്ഥം മലയാളത്തില്‍ ? എന്തായാലും, ഞാന്‍ വരും വായിക്കാന്‍.
ഞാന്‍ ബ്ലോഗറല്ല വായനക്കാരന് മാത്രം. പിന്നെ കമന്റ്, അതിനുള്ള വിവരം അതികൊന്നും ഇല്ല, ശ്രമിക്കാം.
എഴുതുക ആശംസകള്‍...
ഷാജി ഖത്തര്‍.Unknownhttps://www.blogger.com/profile/05993260439460684359noreply@blogger.comtag:blogger.com,1999:blog-4269816827127748492.post-74587881711314419452010-01-27T12:19:10.441+05:302010-01-27T12:19:10.441+05:30ഇനി എന്റെ വ്ക കമന്റ് കിട്ടീല്ല്യ ന്ന് വേണ്ടാ...ദാ...ഇനി എന്റെ വ്ക കമന്റ് കിട്ടീല്ല്യ ന്ന് വേണ്ടാ...ദാ പിടിച്ചോളൂ.....എറക്കാടൻ / Erakkadanhttps://www.blogger.com/profile/07238292225354415629noreply@blogger.comtag:blogger.com,1999:blog-4269816827127748492.post-23961886787343201042010-01-27T11:44:33.999+05:302010-01-27T11:44:33.999+05:30ആദ്യത്തെ കമന്റ് എന്റെ വക ആയിക്കോട്ടേ. എഴുത്തു തുട...ആദ്യത്തെ കമന്റ് എന്റെ വക ആയിക്കോട്ടേ. എഴുത്തു തുടരുക.
:)desertfoxhttps://www.blogger.com/profile/09616177485703798950noreply@blogger.com